ഇനി പടിയിറക്കം...
മഞ്ഞു പെയ്ത ഇന്നലെ
രാവിലെയും കാമ്പസിലേക്ക്
കടക്കുമ്പോള്‍
തീരുമാനിച്ചതാണ്
ഒടുക്കത്തെതാണിത്...
ഇനി പരീക്ഷയ്ക്ക്...
അതിനു മുന്‍പ് ഒരിക്കല്‍
ഹാള്‍ടിക്കറ്റ് വാങ്ങിക്കാന്‍ കഴിയുന്നില്ല...
ഇവിടത്തെ കാറ്റും മരങ്ങളും അതിനു സമ്മതിക്കുന്നില്ല...
മനസ്സിവിടം കടം കൊണ്ടതുപോലെ...
എന്റെ പ്രിയ സുഹൃത്ത് സനീഷിനു ഞാന്‍ നല്കുന്ന കയ്യൊപ്പ്...
അനൂപ് (അമ്പന്‍)
ഒരു പാവം ബോറന്റെ ചില അറുബോറന്‍ ചിന്തകള്‍...,...
ചിരിക്കണോ കരയണോ അഭിപ്രായം പറയണോ ആക്ഷേപിക്കണോ എന്നൊക്കെ വായിക്കുന്ന ബോറന്/ബോറത്തിക്ക് തീരുമാനിക്കാം...
Saturday, April 30, 2011
ഓട്ടോഗ്രാഫ് (By അമ്പന്‍)
Labels:
autograph
Wednesday, April 20, 2011
ടോറന്റില്‍ ഡൌണ്‍ലോഡ് ചെയ്യുന്നതെങ്ങനെ???
1: Find a torrent program that will suit your needs, the most common clients are µTorrent, Deluge, Vuze, BitTorrent, and Opera. There are plenty of other clients available as well.
2: Follow the instructions on downloading and installing your chosen client.
3: Go to a torrent site and search for a file you want to download. Many can be found by searching the web. Search & Download is a good place to start.
4: Once you have found the desired file on the torrent site, click the "Download This Torrent" (or however they word it). Usually, the web browser's file download manager will ask what to do with this file. You want to open the file with your torrent program.
5: If it doesn't open that way, just save the .torrent file to an easy to locate place. Then open your torrent client and use the "Open Torrent" feature(Most torrent clients support click & drag).
6: The download will start automatically. You may now go and do something to pass the time, because torrents do not require your attention and will download in the background.

Download Torrents
Thursday, April 14, 2011
VITMEE
Eligibility criteria:
Candidates should have passed the qualifying examination with atleast 60% aggregate marks for MCA and 50% aggregate marks for M.Tech. Besides they should have a good academic record in 10th as well as 12th. Students appearing in their final year exams in April / May 2011 can also apply. For MCA candidates should have done BCA/BSc(Computer Science)/Bachelor’s degree with Mathematics/Statistics/Business Mathematics as well as Mathematics in Class 12th. For M.Tech candidates should have B.E./B.Tech/M.Sc. in the concerned field. Full details of eligibility for M.Tech is available through the following link:M.Tech Eligibility.
Availability of Application forms for VITMEE 2011:
Application forms for VITMEE will be available in designated post offices, University Campus & VIT Office Chennai. The form may also be obtained by sending a request to VIT along with a demand draft. The candidates that are eager to earn their application form tough post have to forward a requisite letter along with mentioning of their registration number as well as a specimen of their signature at the back die of the Demand Draft. The candidates are also advised to submit few important documents along with the requisite letter.
Important Dates:
Date of VITMEE 2011: 1st week of June 2011
Availability of application forms: 3rd week of April, 2011
Last date of receipt of application: 3rd week of May, 2011
Declaration of Results: 3rd week of June, 2011
Courses Offered:
MCA
M.Tech in following branches:
1.Automotive Engineering
2.CAD / CAM
3.Energy & Environmental Engineering
4.Mechatronics
5.Structural Engineering
6.Computer Science and Engineering
7.Information Technology - Networking
8.Automotive Electronics
9.Communication Engineering
10.Nanotechnology
11.Power Electronics & Drives
12.Sensor System Technology
13.VLSI Design
14.Biotechnology
15.Biomedical Engineering
Selection Procedure:
Candidates are first shortlisted through VITMEE written examination. The shortlisted candidates are then called for Interviews for final selection. GATE qualified candidates are given preference. Candidates who have got a percentile of more than 90 in GATE can apply directly for interview without written examination.
Contact Details:
Admissions Officer
VIT University, Vellore-632014,
Tamil Nadu, India.
Ph: 0416-4207070 (4 lines), 2202168, 2202157,
Fax: 0416-2245544, 2240411,
Email: admission@vit.ac.in
Website: www.vit.ac.in
Read more here: http://entrance-exam.net/vit-2009-mca-mtech/#ixzz1JUlhMQbb

Tuesday, April 12, 2011
നന്മയുടെ ഇടതുപക്ഷത്തിനു എന്റെ കന്നിവോട്ട്...
"തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്നത് ധിക്കാരമാണ് എങ്കില്‍ ഞങ്ങള്‍ ഒരു കൂട്ടം ധിക്കാരികളുടെ പിന്മുറക്കാര്" -ചെഗുവേര
നന്മയുടെ ഇടതുപക്ഷത്തിനു എന്റെ കന്നിവോട്ട്...
തിന്മക്കെതിരായ പോരാട്ടത്തില്‍ അണി ചേരുവിന്‍...
VOTE FOR LDF...
നന്മയുടെ ഇടതുപക്ഷത്തിനു എന്റെ കന്നിവോട്ട്...
തിന്മക്കെതിരായ പോരാട്ടത്തില്‍ അണി ചേരുവിന്‍...
VOTE FOR LDF...
Labels:
വോട്ട് ഫോര്‍ LDF
Tuesday, February 15, 2011
വിടരാതെ പോയ പെണ്‍പൂവ്...
കാറ്റില്‍ ചിതറിപ്പോയ ഒരു നിലവിളിയുടെ ഓര്‍മ്മ ഇപ്പോഴും നടുക്കുന്നു.
തൊട്ടുമുമ്പ് അതു വഴി കടന്നു പോയ ഒരു തീവണ്ടിയില്‍ ഞാനും തനിയെ യാത്ര
ചെയ്തിരുന്നു എന്നോര്‍ക്കുമ്പോള്‍ ഉള്ളില്‍ ഒരു ആന്തല്. തൃശ്ശൂര്‍
മെഡിക്കല്‍ കോളേജ് ആസ്പത്രിയുടെ വരാന്തയില്‍ ഇനിയും ഉണരാത്ത മകളെയും
കാത്തിരിക്കുന്ന ആ അമ്മയുടെ സ്ഥാനത്ത് നമ്മളില്‍ ആരുടെ അമ്മയും ആകാം.
പെങ്ങളെ കൂട്ടാനായി ബൈക്കുമായി റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കവേ
ഞെട്ടിക്കുന്ന വാര്‍ത്ത കേള്‍ക്കേണ്ടി വന്ന നിര്‍ഭാഗ്യവാനായ ആ സഹോദരന്
നിങ്ങളില്‍ ആരുമാകാം. കാരണം നമ്മുടെ തീവണ്ടികള്‍ അത്രമേല്‍ അരക്ഷിതമാണ്.
ഓരോ യാത്രയും അപകടം കൂടാതെ അവസാനിക്കുന്നത് ഭാഗ്യം മാത്രം.
ഫെബ്രുവരി 1-ന് രാത്രി ഒമ്പതു മണിയോടെയാണ് എറണാകുളം- ഷൊര്‍ണ്ണൂര്‍
പാസഞ്ചര്‍ തീവണ്ടിയില്‍ നാടിനെ നടുക്കുന്ന ആ സംഭവമുണ്ടായത് എറണാകുളത്തു
നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയാണ്
വള്ളത്തോള്‍ നഗര്‍ (ചെറുതുരുത്തി) റെയില്‍വേസ്റ്റേഷനു സമീപത്തു വച്ച്
അക്രമത്തിനിരയായത്.പിടിവലിയ്ക്കിടെ പാളത്തിലേക്ക് വീണ് ഗുരുതരമായി
പരിക്കേറ്റ് അബോധാവസ്ഥയിലായ പെണ്‍കുട്ടിയെ അക്രമി ക്രൂരമായി ബലാത്സംഗം
ചെയ്യുകയായിരുന്നു

Thursday, December 23, 2010
വീഡിയോ സബ്ടൈറ്റ്ലിങ്ങ്
സീഡിയിൽ നിന്നോ ഡിവിഡിയിൽ നിന്നോ കൺവർട്ട് (റിപ്പ്) ചെയ്ത ഒരു സിനിമാ കാണുമ്പോൾ അതിൽ സബ്ടൈറ്റിൽ കൂടി ഉണ്ടായിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നിയിട്ടില്ലേ. പ്രത്യേകിച്ച് ഇംഗ്ലീഷ് സിനിമകൾ.
മെട്രിക്സ് അല്ലെങ്കിൽ ട്രാൻസ്ഫോർമർ പോലെയുള്ള സിനിമകൾ സബ്ടൈറ്റിൽ ഇല്ലാതെ കാണുന്ന അവസ്ഥ ഒന്നാലോചിച്ചു നോക്കൂ. നേരേ ചൊവ്വേ ഇംഗ്ലീഷ് മനസിലാവുന്നവരുടെ കാര്യമല്ല ഉദ്ദേശിച്ചത്. എങ്കിലും ഒരു ഇംഗ്ലീഷ് സിനിമയോ ഡോക്യുമെന്ററിയോ സബ്ടൈറ്റിലോടെ കാണുന്നതിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്. ഇനി മുതൽ സബ്ടൈറ്റിൽ ലഭ്യമല്ലാത്ത സിനിമകൾ സബ്ടൈറ്റിലോടെ ആസ്വദിച്ചു തന്നെ കാണാം. അതിനായി ചെയ്യേണ്ട ചില നുറുങ്ങു വിദ്യകൾ പറയാം.
(DivX,Xvid,MP4,VOB(DVD) എന്നീ ഫോർമാറ്റിലുള്ള മൂവി ഫയലുകളിൽ ഇതുപോലെ സബ്ടൈറ്റിലിങ്ങ് ചെയ്യാവുന്നതാണ്)
രണ്ടു രീതിയിൽ നമ്മൾക്ക് ഒരു മൂവി ഫയലിൽ സബ്ടൈററ്റിലുകൾ ചേർക്കാവുന്നതാണ്. ഒന്നാമതായി ഒരു സോഫ്റ്റ്വെയർ പ്രോഗ്രാമിന്റെ സഹായത്താൽ മൂവി പ്ലേ ചെയ്യുന്നതിനൊപ്പം ഓവർലേ (Overlay) ആയി സബ്ടൈറ്റിലുകൾ നൽകാം.ഈ രീതിയുടെ ഒരു ഗുണം ഏത് ഭാഷയിലെ സബ്ടൈറ്റിലുകൾക്കൊപ്പവും മൂവി പ്ലേ ചെയ്യാം എന്നതാണ് മൂവി ഫയലിനൊപ്പം തന്നെ സബ്ടൈറ്റിൽ ഒരുമിച്ച് ചേർത്ത് ഒറ്റ ഫയലാക്കുന്ന മറ്റൊരു രീതിയും നിലവിലുണ്ട്. ഒരു ഭാഷയിലെ സബ്ടൈറ്റിൽ മാത്രമേ പ്ലേ ചെയ്യുവാൻ സാധിക്കൂ എന്നതാണ് ഇവിടെ വരുന്ന ഒരു കുഴപ്പം. എന്നാൽ ഒരു കമ്പ്യൂട്ടറിലോ ഹാർഡ്വെയർ പ്ലേയറുകളിലോ ഒരുപോലെ ഇവ പ്രവർത്തിക്കും എന്നതാണ് ഈ രീതിയുടെ ഒരു മെച്ചം.
മൂന്ന് കാര്യങ്ങളാണ് ഇതിനായി ആവശ്യമുള്ളത്. മൂവി ഫയൽ (DivX,Xvid,MP4,VOB ഫോർമാറ്റിലുള്ളത്), മേൽപ്പറഞ്ഞ മൂവിയുടെ സബ്ടൈറ്റിൽ ഫയൽ, ഓവർലേ ചെയ്യുവാൻ സഹായിക്കുന്ന ഒരു പ്രോഗ്രാം. ഇതിൽ ഓരോന്നും എന്താണെന്ന് നോക്കാം.
മൂവി ഫയൽ - DVD യിൽ നിന്നോ CD യിൽ നിന്നോ കൺവർട്ട് ചെയ്തെടുത്ത വീഡിയോ ഫയൽ.
സബ്ടൈറ്റിൽ ഫയൽ - സാധാരണ മൂവി ഡിവിഡി ഡിസ്കിനുള്ളിൽ ഈ ഫയൽ കാണപ്പെടും. .SRT എന്ന എക്സ്ടെൻഷനോടുകൂടിയ ഒരു ഫയലാണ് ഇത്. ഈ ഫയലിന്റെ സഹായത്തോടെയാണ് DVD പ്ലേയറുകളും കമ്പ്യൂട്ടറിലെ മീഡിയാപ്ലേയിങ്ങ് പ്രോഗ്രാമുകളും സബ്ടൈറ്റിലുകൾ കാണിക്കുന്നത്. ടോറന്റുകൾ വഴിയും മറ്റും ഡൌൺലോഡ് ചെയ്തെടുക്കുന്ന മൂവികൾക്കൊപ്പം,മൂവി ഫയലിന്റെ അതേ പേരിൽ തന്നെ .SRT എന്ന എക്സ്ടെൻഷനോടു കൂടി ഈ ഫയലും സാധാരണ കണ്ടുവരാറുണ്ട്. ഇനി കൈവശമുള്ള വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഇല്ലെന്നിരിക്കട്ടേ അതിനുമുണ്ട് പരിഹാരം. ഓപ്പൺസബ്ടൈറ്റിൽ എന്ന സൈറ്റിൽ നിന്നും ഒട്ടുമിക്ക സിനിമകളുടേയും ഡോക്യുമെന്ററികളുടേയും സബ്ടൈറ്റിലുകൾ സൌജന്യമായി ഡൌൺലോഡ് ചെയ്യാവുന്നതാണ്.
ഓവർലേ പ്രോഗ്രാം- വീഡിയോ പ്ലേ ചെയ്യുന്നതിനൊപ്പം സബ്ടൈറ്റിൽ ഡിസ്പ്ലേ ചെയ്യുവാൻ സഹായിക്കുന്ന പ്രോഗ്രാമാണിത്. ചില മീഡിയാ പ്ലേയിങ്ങ് പ്രോഗ്രാമുകളിൽ തന്നെ ഈ സംവിധാനം ലഭ്യമാണ്.
ഇനി ഓവർലേ രീതിയിൽ സബ്ടൈറ്റിൽ ചെയ്യുന്ന രണ്ട് പ്രോഗ്രാമുകളെ പരിചയപ്പെടാം.
ഡയറക്ട് വിഓബി സബ് (DirectVobSub): - കമ്പ്യൂട്ടറിന്റെ സിസ്റ്റം ട്രേയിൽ നിന്ന് പ്രവർത്തിക്കുന്നതും വളരെ ലളിതവുമായ ചെറിയ ഒരു പ്രോഗ്രാമാണിത്. ഈ രീതിയിൽ സബ്ടൈറ്റിലുകൾ കാണിക്കുന്നതിനായി നമ്മൾ ആകെ ചെയ്യേണ്ടത് പ്രോഗ്രാം ആദ്യം റൺ ചെയ്തതിനുശേഷം കൈവശമുള്ള സബ്ടൈറ്റിൽ ഫയൽ (.srt) വീഡിയോ ഫയലിന്റെ അതേ പേരിൽ തന്നെ വീഡിയോ ഫയൽ കിടക്കുന്ന ഫോൾഡറിൽ കോപ്പി ചെയ്തു വെയ്ക്കുക എന്നതു മാത്രമാണ്. ഇനി ഏതെങ്കിലും വീഡിയൊ പ്ലേയിങ്ങ് സോഫ്റ്റ്വെയർ പ്രൊഗ്രാം ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യുമ്പോൾ ഡയറക്ട് വിഓബി സബ് തനിയേ സബ്ടൈറ്റിൽ ഫയൽ തിരിച്ചറിഞ്ഞ് റെൻഡർ ചെയ്തുകൊള്ളും. ഏത് വീഡിയോ പ്ലേയർ പ്രോഗ്രാമിനൊപ്പവും പ്രവർത്തിപ്പിക്കാം എന്നതാണ് ഈ രീതിയുടെ പ്രത്യേകത.
KLite Codec Pack പോലെയുള്ള ഇന്നു ലഭ്യമായ എല്ലാ പ്രധാനപ്പെട്ട വീഡിയോ കോഡക്ക് പാക്കുകളിലും (Codec) ഡയറക്ട് വീഡിയോ സബ് ഉൾപ്പെടുത്തിയിട്ടുണ്ട്.
വി.എൽ.സി മീഡിയാ പ്ലേയർ (VLC Media Player) : ഇന്ന് ലഭ്യമായതിൽവെച്ച് ഏറ്റവും നല്ല മീഡിയോ പ്ലേയിങ്ങ് സോഫ്റ്റ്വെയറുകളിൽ ഒന്നാണ് വി.എൽ.സി പ്ലേയർ. ഈ പ്ലേയറിന്റെ എടുത്തു പറയേണ്ട പ്രത്യേകതകളിൽ ഒന്നാണ് സബ്ടൈറ്റിൽ ഓവർലേ ചെയ്യുവാനുള്ള അതിന്റെ കഴിവ്. ഒരു വീഡിയോ ഫയൽ പ്ലേ ചെയ്യുമ്പോൾ അതേ ഫോൾഡറ്റിൽ വീഡിയോയുടെ അതേ പേരിൽ തന്നെ സബ്ടൈറ്റിൽ ഫയൽ ഉണ്ടെങ്കിൽ വി.എൽ.സി പ്ലേയർ അതിന്റെ തനിയേ റെൻഡർ ചെയ്തുകൊള്ളും.
ഓപ്പൺസബ്ടൈറ്റിൽ സൈറ്റിൽ നിന്നും ഒരു വീഡിയോയുടെ സബ്ടൈറ്റിൽ ഫയൽ ഡൌൺലോഡ് ചെയ്തു പ്ലേ ചെയ്തതിന്റെ സ്ക്രീൻ ഷോട്ടുകൾ കാണാം

ഇങ്ങനെ ഡൌൺലോഡ് ചെയ്ത zip ഫയൽ extract ചെയ്ത് അതിൽ നിന്നും .srt extension ഉള്ള ഫയൽ എടുത്ത് വീഡിയോ കിടക്കുന്ന ഫോൾഡറിൽ വീഡിയോയുടെ അതേ പേരിൽ ഇട്ടിരിക്കുന്നു.

ഇത്രയുമായാൽ വി.എൽ.സി പ്ലേയറോ മീഡിയാപ്ലേയർ ക്ലാസിക്കോ ഉപയോഗിച്ച് വീഡിയോ പ്ലേ ചെയ്യാവുന്നതാണ്

ഇമ്മാതിരി നുണയൊക്കെ പറയണ പഹയന്റെ പേര്
സനീഷ് പുത്തൂരത്ത്
on
Thursday, December 23, 2010
No comments:
Labels:
വീഡിയോ സബ്ടൈറ്റ്ലിങ്ങ്
ആദരാഞ്ജലികൾ...
“കേരളം കണ്ട ഏറ്റവും നല്ല മുഖ്യമന്ത്രിയുടെ” കീഴിൽ ശക്തനായ ആഭ്യന്തരമന്ത്രി...
മുഖ്യമന്ത്രിയെന്ന നിലയിൽ “പ്രത്യക്ഷ വികസനത്തിന്റെ” സാരഥി...
ജനനം മുതൽ മരണം വരെ മാളക്കാരനല്ലാത്ത മാളയുടെ മാണിക്യം...
ഹാസ്യവും പരിഹാസ്യവും വിമർശനവും തുറന്ന ചിരിയിൽ ഒതുക്കുകയും തള്ളുകയും ചെയ്ത സൂത്രശാലി...
തിരിച്ചടികളിലും ഉദ്യോഗസ്ഥരെ വഴിയിൽ ഉപേക്ഷിക്കാത്ത ഭരണാധികാരി...
സ്വരം നന്നായിരിക്കുമ്പോൾ പാട്ട് നിറുത്തണം എന്ന് മനസ്സിലാക്കാത്ത ഒരു രാഷ്ട്രീയക്കാരൻ...
മകനും മകളും കൂടി കരിനിഴലിലായ ഒരച്ചൻ...
അടുക്കള രാഷ്ട്രീയം (സിൽബന്തികൾ) കേരളത്തിൽ വിജയകരമായി നടപ്പിലാക്കിയ ഗ്രുപ്പ് നേതാവ്...
ഒരേ സമയം മൂന്ന് പ്രബല സമുദായങ്ങളെ “പ്രീണിപ്പിച്ച്” കോൺഗ്രസ്സിലേക്ക് അടുപ്പിച്ച കോൺഗ്രസ്സുകാരൻ...
മുന്നണി രാഷ്ട്രീയത്തിന്റെ അമരക്കാരൻ...
കരുണാകരൻ “നുണ” പറഞ്ഞാലും ജനം വിശ്വസിക്കുമായിരുന്നു... ഇപ്പോഴത്തെ നേതാക്കൾ സത്യം പറഞ്ഞിട്ടും ജനം വിശ്വസിക്കുന്നില്ല... എല്ലാം ചിരിയിലും കണ്ണിറക്കലിലും പൊതിയും...
ശത്രുവിന്റെ ശത്രു മിത്രം... അതായിരുന്നു പോളിസി...
രാഷ്ട്രീയ കളികളുടെ ആശാൻ...
പോരായ്മകൾ എഴുതി അദ്ദേഹത്തെ തോൽപ്പിക്കാൻ സാധ്യമല്ല... *കുറവുകൾ* എന്ന തലക്കെട്ടിൽ ലീഡറെ കുറിച്ചെഴുതി വായിക്കാൻ ജനത്തിന് കൊടുത്താൽ... ഭൂരിഭാഗം പേരും അതാണ് ഒരു നേതാവിന് വേണ്ട ഗുണം എന്ന് തിരുത്തിപറയും...
ആദരാഞ്ജലികൾ... സനീഷ് പുത്തൂരത്തും ആദരാഞ്ജലികൾ അർപ്പിക്കുന്നു...

ആദരാഞ്ജലികൾ
Tuesday, December 14, 2010
വെബ് ബ്രൌസറിന്റെ പ്രവർത്തനം
| അടിസ്ഥാന കാര്യങ്ങൾ |
ഇന്റർനെറ്റിലേക്ക് പ്രവേശിക്കുന്നതിനായി ഉപയോഗിക്കുന്ന വെബ് ആധാരമാക്കിയുള്ള സോഫ്റ്റ്വെയറുകളെയാണ് വെബ് ബ്രൗസറുകൾ എന്നറീയപ്പെടുന്നത്. വെബ് ബ്രദ്സര്ഗുകലുടെ സഹായത്താൽ ഇന്റർനെറ്റുമായി കണക്റ്റ് ചെയ്തിരിക്കുന്ന ഒട്ടുമിക്ക വിവരങ്ങളും പരതുന്നതിനും, വെബിൽ സൂക്ഷിച്ചിരിക്കുന്ന വീഡിയോകൾ , ആഡിയൊകൾ മുതലായവ കാണുന്നതിനും കേൾക്കുന്നതിനും സാധിക്കുന്നു. ഒരു ക്ലയന്റ് -സെർവർ മാതൃകയിലാണു വേൾഡ് വൈഡ് വെബ് പ്രവർത്തിക്കുന്നത്. വേൾഡ് വൈഡ് വെബിൽ നിന്നും ഒരു ഫയലൊ വെബ് പേജൊ നമുക്ക് ഉപയോഗിക്കാൻ കഴിയണമെങ്കിൽ ഒരു ക്ലയന്റ് സോഫ്റ്റ്വെയർ അത്യാവശ്യമാണ്. വെബിൽ നിന്നും വിവരങ്ങൾ പരതുന്നതിനായി ഉപയോഗിക്കുന്ന ഇത്തരം ക്ലയന്റ് സോഫ്റ്റ്വെയറിനെയാണു വെബ് ബ്രൗസർ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വെബിൽ ബ്രൗസ് ചെയ്യുന്ന അവസരത്തിൽ ക്ലയന്റ് സോഫ്റ്റ്വെയർ വെബ്സെർവറിലേക്ക് ഒരു റിക്വസ്റ്റ് അയക്കുകയും തുടർന്ന് വെബ്സെർവർ ബ്രൗസറിന്റെ റിക്വസ്റ്റ് സ്വീകരിച്ചതിനു ശേഷം ബ്രൗസർ ആവശ്യപ്പെട്ട വിവരങ്ങൾ ബ്രൗസറിലേക്ക് തിരികെ അയക്കുകയും ബ്രൗസർ ഈ വിവരങ്ങൾ ഡിസ്പ്ലേ ചെയ്യുകയും ചെയ്യുന്നു വെബിൽ നിന്നും ലഭിക്കുന്ന HTML ഫയലുകളെ വെബ് പേജുകളായി കൺവെർട്ട് ചെയ്തായിരിക്കും വെബ് ബ്രൗസറുകൾ അവ പ്രദർശിപ്പിക്കുന്നത്. ചിലയവസരങ്ങളിൽ സെർവറുകൾ നൽകുന്ന പേജുകൾ പ്രദർശിപ്പിക്കുന്നതിനായി ബ്രൗസറുകൾക്ക് ( ഉദാഹരണത്തിനു ആഡിയൊ വീഡീയൊ ) സാധിക്കാതെ വരുന്നു. ഇത്തരം അവസരങ്ങളിൽ മൂന്നമതൊരു സോഫ്റ്റ്വെയറിന്റെ സഹായം ബ്രൗസറിനു ആവശ്യമുണ്ടായിരിക്കും. ബ്രൗസറുകൾ ഇത്തരം ഫയലുകൾ പ്രദർശിപ്പിക്കുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്വ്വെയറുകളെയാണു പ്ലഗിനുകൾ എന്നറിയപ്പെടുന്നത്. ഒരു ബ്രൗസറിൽ വെബ് പേജിന്റെ യു ആർ എൽ നൽകിയതിനു ശേഷം എന്റർ ബട്ടൺ അമർത്തുമ്പോൾ ബ്രൗസർ ഈ റിക്വസ്റ്റ് ഏറ്റവും അടുത്തുള്ള ടോപ്പ് ലെവൽ ഡൊമെയിൻ ( റ്റി എൽ ഡി ) സെർവറിലേക്കയക്കുകയും അവിടെ വെച്ച് യു ആർ എല്ലിനെ കൺവെർട്ട് ചെയ്ത് ഐപി അഡ്രസായി മാറ്റുകയും ചെയ്യുന്നു. തുടർന്ന് കൺവെർട്ട് ചെയ്ത ഐ പീ അഡ്രസുമായി മാച്ച് ചെയ്യുന്ന വെബ്സെർവറിലേക്ക് ബ്രൗസറിന്റെ റിക്വസ്റ്റ് അയക്കുകയും ചെയ്യുന്നു. തുടർന്ന് വെബ്സെർവർ ബ്രൗസറുമായി കണക്റ്റ് ചെയ്തിരിക്കുന്ന കമ്പ്യൂട്ടറിലേക്ക് ഒരു ചെറിയ ഫയൽ അയക്കുകയും കമ്പ്യൂട്ടർ ഈ ഫയൽ സൂക്ഷിച്ച് വെക്കുകയും ചെയ്യുന്നു ഈ പ്രവർത്തിയെ ക്യാഷിംഗ് എന്നറിയപ്പെടുന്നു. ക്യാഷിംഗ് നടത്തുന്നത് ഏതു കമ്പ്യൂട്ടറിലേക്കാണു വിവരങ്ങൾ അയക്കുന്നത് എന്നു വെബ്സെർവറിനു മനസ്സിലാക്കുന്നതിനായിട്ടാണ്. ക്യാഷിംഗ് നടത്തുന്നത് മൂലമുണ്ടാകുന്ന ഒരു ഗുണം ബ്രൗസർ വീണ്ടും അതെ വെബ് സൈറ്റിലേക്ക് റിക്വസ്റ്റ് അയക്കുകയാണങ്കിൽ വെബ്സെർവറിനു എളുപ്പത്തിൽ സിസ്റ്റത്തിനെ തിരിച്ചറിയുവാനും ഡി എൻ എസ് ക്യാഷിംഗ് പ്രോസസ് വീണ്ടും ചെയ്യുന്നതു ഒഴിവാക്കുന്നതിനും സാധിക്കും. ഇതു വഴി മെച്ചപ്പെട്ട വേഗതയിൽ തുടരെ അതെ വെബ് സൈറ്റിലെ പെജുകൾ സ്വീകരിക്കുവാനും സാധിക്കുന്നു. എല്ലാ വെബ് പേജുകൾക്കും അനന്യമായ ഒരു അഡ്രസുണ്ടായിരിക്കും. ഇതിനെ യു ആർ എൽ (യൂണിഫോം റിസോഴ്സ് ലൊക്കേറ്റർ) എന്നു വിളിക്കുന്നു . യു ആർ എലുകൾ ഒരു വെബ് പേജ് ഇന്റർനെറ്റിൽ എവിടെയാണു സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു മനസ്സിലാക്കാനായി ഉപയോഗിക്കുന്നവയാണ്. ഒരു യു ആർ എല്ലിനു പ്രധാനമായും മൂന്ന് ഭാഗങ്ങളാണുള്ളത്. പ്രോട്ടോക്കോൾ:// ഡൊമയിൻ/ വഴി (protocol://domain/path) ഉദാഹരണം
പ്രോട്ടോക്കോളുകൾ: ഏതു പ്രോട്ടോക്കോളാണ് ഒരു പ്രത്യേക വെബ് പേജ് സ്വീകരിക്കുന്നതിനായി ഉപയോഗിക്കേണ്ടതു എന്നു മനസ്സിലാക്കുന്നതിനായി ഉപയോഗിക്കുന്നവയാണ്. എച് റ്റി റ്റി പി, എഫ് റ്റി പി എന്നിവ ഇത്തരം പ്രോട്ടോക്കോളുകൾക്ക് ഉദാഹരണങ്ങളാണ്. ഡൊമൈയിൻ പേരുകൾ : വെബ് പേജുകൾക്ക് നൽകിയിരിക്കുന്ന അനന്യമായ (യുണീക്ക്) പേരുകളാണിവ. ഓരൊ വെബ് പേജിന്റെയും പേരുകൾ മറ്റൊന്നിൽ നിന്നും വ്യത്യസ്തമായിരിക്കും. എല്ലാ ഡൊമയിനുകൾക്കും ഒരു ഐ പി അഡ്രസുണ്ടായിരിക്കും. ഡൊമയിൻ നെയിമുകളെ ഐപി അഡ്രസുകളേക്കാൾ എളുപ്പത്തിൽ ഓർമ്മിച്ചിരിക്കുവാൻ കഴിയുന്നതിനാലാണ് ഓരൊ ഐപി അഡ്രസുകൾക്കും ഇത്തരത്തിൽ ഒരു പേരു നിശ്ചയിച്ച് നൽകിയിരിക്കുന്നത്. ഉദാഹരണത്തിനു tamilmp3world.com എന്നു നൽകുമ്പോൾ വേൾഡ് വൈഡ് വെബിൽ എവിടെയാണ് tamilmp3world എന്ന വെബ് പേജ് സൂക്ഷിച്ച് വെച്ചിരിക്കുന്നതെന്നു ബ്രൌസർ ടോപ്പ് ലെവൽ ഡൊമയിൻ സെർവറിലേക്ക് ഒരു റിക്വസ്റ്റ് നൽകുകയും തുടർന്ന് ടോപ്പ് ലെവൽ ഡൊമെയിൻ സെർവറുകൾ http://tamilmp3world എന്ന വെബ് അഡ്രസുമായി മാച്ച് ചെയ്യുന്ന ഐപി അഡ്രസായി ഈ പേരിനെ മാറ്റുകയും ഈ ഐപി അഡ്രസ് സ്ഥിതി ചെയ്യുന്ന വെബ് സെർവറിലേക്ക് ബ്രൌസറിന്റെ റിക്വസ്റ്റ് തിരിച്ച് വിടുകയും ചെയ്യുന്നു. തുടർന്ന് ബ്രൌസറും വെബ് സെർവറുമായി ഒരു ബന്ധം സ്ഥാപിക്കുകയും ബ്രൌസർ ആവശ്യപ്പെട്ട വെബ് പേജ് വെബ് സെർവർ ബ്രൌസറിലേക്ക് നൽകുകയും ചെയ്യുന്നു. പാത്ത്: സാധാരണ ഒരു കമ്പ്യൂട്ടറിലെ ഫോൾഡറുകളിൽ സ്ഥിതി ചെയ്യുന്ന ഫയലുകളുടെ വഴി കാണിച്ച് കൊടുക്കുന്നത് പോലെ തന്നെയാണ് വെബ് സൈറ്റുകളിലും പേജുകൾ കാണിച്ചു കൊടുക്കുന്നത്. പാത്തിന്റെ സ്ഥാനത്ത് ഫയൽ നെയിമുകൾ കൃത്യമായി നൽകിയിട്ടില്ലെങ്കിൽ ബ്രൌസർ അതിൽ പൊതുവായി കൊടുത്തിരിക്കുന്ന പേജുകൾ കണ്ടുപിടിക്കുകയും അതു ബ്രൌസറിൽ കാണിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിനു http://tamilmp3world.com/1-list.html എന്നാണു ബ്രൌസറിൽ നൽകുന്നതെങ്കിൽ ബ്രൌസർ tamilmp3world ഡൊമെയിനിലെ 1-list.html എന്ന ഫോൾഡറിലെ ഉള്ളടക്കം ബ്രൌസറിൽ പ്രദർശിപ്പിക്കുന്നു. എന്നാൽ http://www.tamilmp3world.com/ എന്നാണ് നൽകിയിരിക്കുന്നതെങ്കിൽ ബ്രൌസർ കാണിക്കുന്നതു സൈബർ ജാലകം ഡൊമെയിനിന്റെ ഇൻഡക്സ് പേജിലുള്ള വിവരങ്ങളായിരിക്കും ( http://tamilmp3world.com/1-list.html/index.html) |
Labels:
വെബ് ബ്രൌസറിന്റെ പ്രവർത്തനം
Sunday, October 31, 2010
പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ തിരുശേഷിപ്പുകള്‍.
എല്‍.ഡി.എഫ്. വിരുദ്ധ ചാനലുകളും, മാധ്യമങ്ങള്‍ ഏതാണ്ട് ഒട്ടുമുക്കാലും, എന്തിനു ചില മത സംഘടനകളുടെ തലപ്പത്തിരിക്കുന്ന പ്രമുഖരും, എല്ലാം ഒത്തു ചേര്‍ന്നുകൊണ്ട് ആര്‍ത്തുവിളിക്കുകയാണ്, നേതാക്കള്‍ ആക്ക്രോഷിക്കുകയാണ്, അട്ടഹസിക്കുകയാണ്, യു.ഡി.എഫിന്റെ അതി ഗംഭീര വിജയം!! സംസ്ഥാനമൊട്ടാകെ കോണ്‍ഗ്രസ് തരംഗം, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വാട്ടര്‍ലൂ !! അങ്ങനെ എന്തെല്ലാം. പ്രവാസ ലോകത്തും ആഹ്ലാടാരവങ്ങള്‍ക്ക് ഒരു കുറവുമില്ല. തിമിര്ത്താഘോഷിക്കുന്നതിനിടയില്‍ നിങ്ങള്‍ ചിന്തിക്കേണ്ട ഒരു കാര്യമുണ്ട്, ഇത്രയൊക്കെ നെഗളിക്കാന്‍ തക്ക വലിയൊരു വിജയമാണോ യു.ഡി.എഫ്. ഇത്തവണ നേടിയത്?
മുന്‍പിലുള്ള കണക്കുകള്‍ നോക്കാതെയാണ് ഈ ആര്‍പ്പുവിളികളും, ആരവങ്ങളും എന്നോര്‍ക്കുന്നത് നന്ന്.കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ടിയെയും , ഇടതു പക്ഷ പ്രസ്ഥാനങ്ങളെയും കരിവാരിത്തേക്കാനും അധിക്ഷേപിക്കാനും വെകിളി പൂണ്ടു നടക്കുന്നവര്‍ ചില പരിശോധനകള്‍ നടത്തുന്നത് നന്നായിരിക്കും.ഭരണ വിരുദ്ധ വികാരമാണെങ്കില്‍ ജനം ഇടതു പക്ഷത്തെ പൂര്‍ണ്ണമായും കൈ വെടിയെണ്ടേ? ഇതിനു മുന്‍പ് നടന്ന കേന്ദ്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ് പരാജയം ഒരു യാടാര്ത്യമായിതതന്നെ അന്ഗീകരിക്കെ, ആ പരാജയം ഉള്‍ക്കൊണ്ട പാര്‍ട്ടിക്ക് ഇന്ന് ഇതത്രയും മുന്നേറാന്‍ കഴിഞ്ഞത് എന്തുകൊണ്ടാണെന്ന് ഊഹിക്കാമല്ലോ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കണക്കെടുത്താല്‍ വെറും 39 നിയമസഭാ മന്ധലങ്ങളില് ആണ് പാര്‍ട്ടിക്ക് മുന്നിലെത്താനായത്. അത് പ്രസ്ഥാനവും പ്രവര്‍ത്തകരും അന്ഗീകരിച്ച്ചതുമാണ്. പക്ഷെ ഇന്നത്തെ സ്ഥിതിയിലേക്ക് വന്നാല്‍, ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ 55 നിയമ സഭാ മന്ധലങ്ങളില് സി.പി.എമ്മും മറ്റു ഇടതു പക്ഷ പ്രസ്ഥാനങ്ങളും മുന്നേറിക്കഴിഞ്ഞു എന്ന് നിസ്സംശയം മനസ്സിലാക്കാന്‍ കഴിയും. കഴിഞ്ഞ ചെറിയൊരു കാലയളവിനുള്ളില്‍ 16 നിയമസഭാ സീറ്റുകളില്‍ കൂടി വെന്നിക്കൊടി പാറിക്കാന്‍ ഇടതു പക്ഷത്തിനു കഴിഞ്ഞിട്ടുണ്ട് എന്നതാണ് ഇതിന്റെ രത്നച്ചുരുക്കം. അപ്പോള്‍ മുന്‍പേ പരാമര്‍ശിച്ച അത്യാഹ്ലാടങ്ങല്‍ക്കൊക്കെ ഇത്ര പ്രാധാന്യം കല്പ്പിക്കെണ്ടാതുണ്ടോ എന്ന് ചോദിച്ചു പോയാല്‍ കുറ്റം കാണേണ്ടതില്ല. ഇടതു പക്ഷത്തിനു ജനമനസ്സുകളില്‍ വരും നാളുകളില്‍ ആര്‍ജ്ജിക്കാന്‍ കഴിയുന്ന പുത്തന്‍ ഊര്‍ജ്ജത്തിന്റെ തിരുശേഷിപ്പുകലാണ് ഈ കണക്കുകളുടെ ബാക്കിപത്രം.
കേരളത്തില്‍ അങ്ങോളമിങ്ങോളം പാര്‍ടി ശക്തി കേന്ദ്രങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കഴിഞ്ഞു എന്നാണു കോണ്‍ഗ്രസ് കേന്ദ്രങ്ങളുടെ അവകാശവാദം. മധ്യകേരളത്തിലും മറ്റും നടന്നത് എന്താണെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണല്ലോ. ഫലം വന്നതോടെ KCBC വക്താവ് Stephen ആലത്തരയുടെതായി വന്ന പ്രസ്താവനകള്‍ പരിശോധിക്കുമ്പോള്‍ തന്നെ പലതും മനസിലാകാവുന്നത്തെ ഉള്ളൂ. ഇടയലെഖനങ്ങളിലൂടെയും പ്രസ്താവനകളിലൂടെയും സഭാ വിശ്വാസികളെ പാര്‍ട്ടിയില്‍ നിന്നകറ്റാന്‍ കഴിഞ്ഞുവെന്നു KCBC ക്കും Stephen ഉം ആശ്വസിക്കാം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ സമയത്തും സഭയുടെ നിലപാടുകള്‍ മാറാതെ നില്ക്കാന് വേണ്ടി ചെന്നിത്തലയും കൂട്ടരും കൂട്ട പ്രാര്‍ഥന തന്നെ നടത്തേണ്ടി വരും. മതം രാഷ്ട്രീയത്തില്‍ ഇടപെടുന്നതിന്റെ തിക്തഫലങ്ങള്‍ മാത്രമേ ഇടതു പക്ഷം ചൂണ്ടിക്കാട്ടിയിട്ടുള്ളൂ. എന്തായാലും അവസാന നിമിഷതിലെങ്കിലും സഭയുടെ ഈ നിലപാട് തെറ്റാണെന്ന് പറയാന്‍ മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമെനിയെപ്പോലുള്ളവര്‍ തയ്യാറായത് തികച്ചും അഭിമാനകരം തന്നെയാണ്. KCBC യുടെയും മറ്റും ഇടയലേഖനങ്ങളും, അഭിപ്രായ പ്രകടനങ്ങളും മറ്റും ആ വഴിക്ക് പോകുമ്പോള്‍, വലിയൊരളവില്‍ മത ധ്രുവീകരണം ഉണ്ടാകാനെ തരമുള്ളൂ. കേരളം പോലൊരു മതേതര സംസ്ഥാനത്ത് യാതൊരു പ്രകോപനങ്ങളും, ന്യൂനപക്ഷ പീഡനങ്ങളും ഉണ്ടാകാതെ കാത്തു സൂക്ഷിക്കുന്നതിന് ഇപ്പോള്‍ ഭരിക്കുന്ന ഇടതു സര്‍ക്കാരിനു, വിശിഷ്യാ ആഭ്യന്തര വകുപ്പിന് കഴിഞ്ഞിട്ടുണ്ട്. ഇല്ലാത്ത പ്രശ്നങ്ങള്‍ ഊതി വീര്‍പ്പിച്ചു ന്യൂനപക്ഷ ഏകോപനം ലക്ഷ്യമാക്കുകയാണ് ചില ക്രിസ്ത്യന്‍ മുസ്ലിം സംഘടനാ നേതാക്കള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അവരതില്‍ ഒരളവു വരെ വിജയിക്കുകയും ചെയ്യുന്നുണ്ട്.
പ്രവാചക നിന്ദയുടെ പേരില്‍ തെറ്റുകാരനാക്കപ്പെട്ട പ്രൊ. Joseph ന്റെ കൈ പാദം അറുത്തെടുത്ത, യഥാര്‍ഥ ഇസ്ലാമിന്റെ പ്രതീകങ്ങള്‍ എന്നരിയപ്പെടുന്നവരുടെ വിജയവും നാം ഈ തെരഞ്ഞെടുപ്പില്‍ കണ്ടു. അവരെ വാഴ്ത്താനും സ്തുതി ഗീതങ്ങള്‍ പാടാനും സ്വസമുദായത്തില്‍തന്നെ നിരവധി പേര് ഉള്സാഹിക്കുന്നതും കാണാന്‍ കഴിഞ്ഞു. അന്ത്യ പ്രവാചകന് പഠിപ്പിച്ച ത്യാഗവും ,വിനയവും, സ്നേഹവും, പരസ്പര ബഹുമാനവും, നീതി നിഷ്ഠയും തന്നെയാണോ നിങ്ങള്‍ ഇവിടെ പ്രാവര്തികമാക്കുന്നത്. ഇങ്ങനെയാണോ നിങ്ങള്‍ ഇസ്ലാമിനെ ആദരിക്കുന്നത്? ഈ കാപാലികന്മാരെയാണോ നിങ്ങള്‍ ഇസ്ലാമിന്റെ കാവലാളന്മാരായി കൊണ്ട് നടക്കുന്നത്? ഇവര്‍ക്കെതിരെ, ഇത്തരം തീവ്ര സംഘടനകള്‍ക്കെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിച്ചതിന് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയും , പാര്‍ട്ടി സെക്രെടരിയും നിങ്ങടെ കണ്ണില്‍ ഇസ്ലാം വിരുദ്ധരായി മാറി. ഇതിനെ ഏറ്റെടുക്കാനും , അതിനു ഓശാന പാടാനും നമ്മുടെ കോണ്‍ഗ്രസ് നേതാക്കള്‍ ഒട്ടാകെ മുന്നിട്ടിറങ്ങി എന്നതും പകല്‍ പോലെ വ്യക്തമാണ്. ഈ വിധ്വംസക പ്രവര്‍ത്തകര്‍ക്കെതിരെ ഒരു ചെറുവാക്കുരിയാടാന്‍ എന്തേ കോണ്‍ഗ്രസിന്റെ മഹാരഥന്മാര് ആദ്യമൊന്നും തയ്യാറാവാതിരുന്നത്? കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഇപ്രകാരം ന്യൂനപക്ഷ വിരുദ്ധരാക്കി ചിത്രീകരിക്കാന്‍ പെടാപ്പാടു പെട്ട നമ്മുടെ വലതു സഹ യാത്രികര്‍ക്ക് അല്പം ആശ്വസിക്കാം. മുസിലം ക്രിസ്ത്യന്‍ വോട്ടു ബാങ്ക് നോക്കിയത് കൊണ്ടല്ലേ അന്ന് നിങ്ങള്‍ ഇതിനൊക്കെ എതിരെ പ്രതികരിക്കാതിരുന്നത്? പക്ഷെ എല്ലാത്തരം വര്‍ഗീയതയെയും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്നും എതിര്ത്തിട്ടെ ഉള്ളൂ.
ഇടതു പക്ഷത്തിനെതിരായി മുസിലം ക്രിസ്ത്യന്‍ സംഘടനകളെ കളത്തില്‍ ഇറക്കാനും അതുവഴി വലിയൊരളവില്‍ ന്യൂനപക്ഷ ധ്രുവീകരണം സാധ്യമാക്കാനും ഇക്കൂട്ടര്‍ക്ക് കഴിഞ്ഞപ്പോള്‍ സ്വാഭാവികമായും ഭൂരിപക്ഷ സമുദായ നിഷ്പക്ഷ വോട്ടുകളും എകോപിക്കപ്പെട്ടു. അത് BJP ക്കും ചെറിയൊരു അളവ് വരെ നെട്ടമുണ്ടാക്കിക്കൊടുത്തു. മറ്റൊരു കാര്യം വിസ്മരിക്കരുത്, BJP മുന്നിലെത്തിയിടത്തെല്ലാം UDF വളരെ ഏറെ പിന്നിലാണ് എന്നത് വാസ്തവം മാത്രമാണ്. തിരുവനന്തപുരം നഗരസഭയിലെ മാത്രം സ്ഥിതി മാത്രം എടുത്തു പരിശോധിച്ചാല്‍ ഇത് കൂടുതല്‍ വ്യക്തമാകും. ഒരു ചെറിയ ഉദാഹരണം, പോന്നുമംഗലം വാര്‍ഡില്‍ BJP സ്ഥാനാര്‍ഥി M R ഗോപന് 2096 വോട്ടും തൊട്ടടുത്ത എതിര് സ്ഥാനാര്‍ഥി CPM ലെ R പ്രദീപ് കുമാറിന് 1706 വോട്ടും കിട്ടിയപ്പോള്‍ UDF ന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി O S . ഗിരീഷ് നേടിയത് കേവലം 268 വോട്ടുകള്‍ മാത്രമാണ്. ഇത്രയും പച്ചയായ ഒരു UDF - BJP ബാന്ധവം വേറെ കാണാനാകുമോ എന്ന് സംശയമാണ്. BJP കോണ്‍ഗ്രസ് മുന്നണിയെ ഭൂരിപക്ഷം പ്രദേശങ്ങളിലും കയ്യയച്ചു സഹായിച്ചപ്പോള്‍ ചില കേന്ദ്രങ്ങളില്‍ പ്രത്യുപകാരത്തിന് UDF ഉം മറന്നില്ല.
ഇങ്ങനെ നാനാവിധ കേന്ദ്രങ്ങളിലും ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകളിലൂടെയും, മത മേലധ്യക്ഷന്മാരെ കൂട്ടുപിടിച്ചും , ഭൂരിപക്ഷ ന്യൂന പക്ഷ പ്രീണനങ്ങളിലൂടെ നേടിയെടുത്ത ഈ വിജയം താല്‍ക്കാലികം മാത്രമാണെന്ന തിരിച്ചറിവ് ഏവര്‍ക്കും ബോധ്യമാകുന്ന ഒരു കാലം വിദൂരമല്ല. മാര്‍ വര്‍ക്കി വിതയത്തില്‍ തിരുമേനിയെ പോലുള്ളവരും, കാന്തപുരം അബൂബക്കര്‍ മുസലിയാരെ പോലുള്ളവരും ഈ വൈകിയ വേളയിലാണെങ്കിലും നടത്തിയ സത്യസന്ധമായ പരാമര്‍ശങ്ങള്‍ തികച്ചും സ്വാഗതാര്‍ഹാമാണ് എന്ന് നിസ്സംശയം പറയാം. വരും നാളുകളില്‍ ഇത്തരം വിവേകപരമായ പ്രസ്താവനകള്‍ പലരില്‍ നിന്നും പ്രതീക്ഷിക്കാം എന്നതും ഒരു യാഥാര്ധ്യമായി അവശേഷിക്കുന്നു. UDF നേടിയ ഈ വിജയത്തിന് പകിട്ട് കുറവാണെന്നും,വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കാന്‍ ഇടതു പ്രസ്ഥാനങ്ങള്‍ തെറ്റ് തിരുത്ത്തിക്കൊണ്ടുമുന്നോട്ടു പോകുമെന്നുമുള്ള ദൃഡ വിശ്വാസം ഓരോ പ്രവര്‍ത്തകനും ശപഥം ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മാത്രം ഇവിടെ കുറിക്കുന്നു.
Labels:
Election
Monday, October 25, 2010
അയ്യപ്പന് അവസാനം കോറിയിട്ട വരികള്‍ -പല്ല്
പല്ല്
അമ്പ് ഏതു നിമിഷത്തിലും മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്
വേടന്റെ ക്രൂരത കഴിഞ്ഞു
റാന്തല്‍ വിളക്കിനു ചുറ്റും എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര് കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഈ ഗര്‍ജ്ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി.
<><><><><><> <><><><><><> <><><><><><> <><><><><><> <><><><><><>
എന്റെ ശവപ്പെട്ടി
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്
ഒസ്യത്തില്‍ ഇല്ലാത്ത ഒരു രഹസ്യം പറയാനുണ്ട്.
എന്റെ ഹൃദയത്തിന്റെ സ്ഥാനത്തു ഒരു പൂവുണ്ടായിരിക്കും..
ജിജ്ഞാസയുടെ ദിവസങ്ങളില്‍ ഭ്രമത്തിന്റെ ആത്മതത്വം പറഞ്ഞു തന്നവളുടെ ഉപഹാരം..
മണ്ണ് മൂടുന്നതിനു മുന്‍പ് ഹൃദയത്തില്‍ നിന്ന് ആ പൂവ് പറിക്കണം.
ദളങ്ങള്‍ കൊണ്ട് മുഖം മൂടണം..
രേഖകള്‍ മാഞ്ഞ കൈ വേള്ളയിലും ഒരു ദലം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
പൂവിലൂടെ എനിക്ക് തിരിച്ചു പോകണം..
മരണത്തിന്റെ തൊട്ടു മുന്‍പുള്ള നിമിഷം ഈ സത്യം പറയാന്‍ സമയമില്ലായിരിക്കാം .
ഒഴിച്ച് തന്ന തണുത്ത വെള്ളത്തിലൂടെ അത് മൃതിയിലേക്കു ഒലിച്ചു പോകും .
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇല്ലെങ്കില്‍ ഈ ശവപ്പെട്ടി മൂടാതെ പോകും ..
ഇനിയെന്റെ ചങ്ങാതികള്‍ മരിച്ചവരാണെങ്കില്...

--------------എ അയ്യപ്പന്
Labels:
A Ayyappan
Sunday, October 17, 2010
MG University B.Tech Degree Examination Time-Table Nov/Dec 2010
Hai friends,
You can see the examination schedule for B.Tech Degree Examination Nov/Dec 2010 on the link below.
Wish you all the best for the exams...
My favourite song "Thaye Yashoda" Lyrics...
Aaa..aaa....Na..nana..Naa...
Na...nAaa...naaaa...Na.....na nana naa na..na re.. na na na na..ra na na.. aa...
Sa sa sa ri ri sassa sa sa ri ri
Sa sa sa ni sa ri sa ni sa ri sa ni sa ri sa ni ni sa da da
Da da ri ri ri ri ri ri ri niri niri ga ri
Ni ga ri ni ni ni da ni da ma ma da ma gari ri Aaa Aaa....
Thaye Yashoda udan Ayarkulattu ditta
Thaye Yashoda udan Ayarkulattuditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda udan Ayarkulattu ditta
Mayan Gopalakrisnan Seyyum Jalattai Keladi
Thaye Yashoda .....
{Chorus}
Oo Yashoda the son of your's, There is none like him in the universe
Oo Yashoda the son of your's, There is none like him in the universe
Yashoda the son of yours, There is no one like him in the universe
Tha nam tha.. tha nam tha.. thana nana
tha nam tha tha nam tha tana nana..
tanam tha tha nam tha na na na na na na Aa......
Dhim tha na na Dhira nana Nana..
Dhim tha na na Dhira nana dhirana..
taana nana na.. taana nana na..
taana nana naa na..
Sa sa ri sa ri sa.. sassa ri sa ga..
pa da ma da ni sa.. ni ga ri ri sa ga..
ni sa ri sa ri sa.. sa sa ni..
ni ni ni ni sa ri sa ni sa ri sa ni da
da da da ni ni ni.. da da da ri ri ri...da da daa.. ga.. gari niri ga ri
gaga riri..nini dada.. gaga riri..
niri sa.. niri ni.. niri da..
niri sassa sa.. ni sa ri sa..
ni sani sani sani sani nini sa nini sa nini sa
da ma da ni ni ni ni.. da da ni ni ni ni.. da da ri ri ri ri
sa da ri sa ri sa..ni ni sa ni da ni
da da ni da ma da.. ma da ma da ni sa..
ga ri sa.. ri sa ni..ri sa ni.. sa ni da..
ga ri sa ni da ni sa ni da pa da ni da pa ma
pa da ni da pa..ma pa da pa ma da pa ma ga ri sa sa
sa sa sa ri ri ri ga ga ga ma ma ma
pa da pa ma ga ga ga ma ma ma da da da ni ni ni sa
sa ri sa ri ga ma pa ma ga ma ga ma pa da ni da pa da pa da ni sa ri sa
ri sa ni ni da ma ga ri ri ri ga ri ga ma ga ma da ma da ni ri da ma
ri ga ma ga ma da ma da ni da ni ri ma da ri ri
ma da ni da ni ri ri ri ga ri ga ma pa ma ga ma pa...aa...aaa...na..
Thaye Yashoda..yashodaa..yashodaa...

"Thaye Yashoda" Lyrics...
Sunday, September 26, 2010

As a Cybercratz official, it's my pleasure and pride to announce "FORGE",The web contest 2o10.
It's a web designer's arena, where what does matter is your creativity...
Have a nice contest, all the best...
Thanks for your time...
ഓര്‍ക്കുട്ട് അടയാളങ്ങളുടെ ലോകം
ഓരോ കമ്മ്യൂണിറ്റി തുടങ്ങുമ്പോഴും, ഓര്‍ക്കുട്ടിന്റെ ഉടമസ്ഥരായ ഗൂഗിളിന് കാശുണ്ടാക്കാന്‍ ഒരു പഴുതുകൂടി തുറന്നുകിട്ടുന്ന കാര്യം മിക്കവര്‍ക്കും അറിയില്ല. ഓര്‍ക്കുട്ടിലെ ഒരാളുടെയും പേജില്‍ 'സ്പോണ്‍സേഡ് ലിങ്ക്സ് ' എന്ന പേരില്‍ പരസ്യം കാണാറില്ല. പക്ഷേ, കമ്മ്യൂണിറ്റി പേജില്‍ ഉണ്ട്. കമ്മ്യൂണിറ്റി പേജുകള്‍ വഴിയാണ് ഗൂഗിള്‍ ഓര്‍ക്കുട്ടില്‍ നിന്ന് പണമുണ്ടാക്കുന്നത്.
എന്തുകൊണ്ട് ഓര്‍ക്കുട്ട് എന്ന കമ്മ്യൂണിറ്റി നെറ്റ്വര്‍ക്ക് ഇത്രയേറെ പ്രിയങ്കരമാകുന്നു. നെറ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി ഓര്‍ക്കുട്ട് മാറുന്നതിന് പിന്നിലെ രഹസ്യമെന്താണ്. ഒരു പക്ഷേ, ഇ-മെയിലിനു ശേഷം നെറ്റില്‍ ഇത്രമാത്രം സ്വീകരിക്കപ്പെട്ട സര്‍വീസുകള്‍ കുറവായിരിക്കും. പഴയ സുഹൃത്തുക്കളെ കണ്ടുപിടിക്കാം എന്നൊക്കെ പലരും പറയാറുണ്ട്; ഓര്‍ക്കുട്ടിന്റെ പ്രത്യേകതയായി. അത് ശരിയുമാണ്. പക്ഷേ, അതുമാത്രമല്ല ഓര്‍ക്കുട്ടിന്റെ വിജയത്തിന് കാരണം. ഒരാളെ ഒറ്റയടിക്ക് പ്രശസ്തനാക്കുന്നു ഓര്‍ക്കുട്ട്. 50 സുഹൃത്തുക്കളെ ഒരാള്‍ക്ക് നേടാന്‍ കഴിഞ്ഞാല്‍, അത്രയും പേര്ക്കിടയില് തന്റെ സാന്നിധ്യം ഉറപ്പാക്കാം. സുഹൃത്തുക്കളൊക്കെ തന്റെയൊപ്പമുണ്ടെന്ന് ഒരു തോന്നലും മനസിലുദിക്കും.
പക്ഷേ, ഇതിനും അപ്പുറത്ത് ചില കാര്യങ്ങള്‍ ഉണ്ടെന്നു തോന്നുന്നു. അടയാളങ്ങളിലൂടെയാണ് ഒരാള്‍ തന്റെ സാന്നിധ്യം ഉറപ്പാക്കുന്നത്. അതുകൊണ്ടാണ് നിങ്ങളുടെ വീട്ടിലെ സ്വീകരണ മുറി പോലെ അയല്ക്കാരന്റെ സ്വീകരണമുറി കാണപ്പെടാത്തത്. നിങ്ങളുടെ മുറി അലങ്കരിക്കുന്ന ചിത്രങ്ങള്‍ നിങ്ങള്‍ക്കിഷ്ടപ്പെട്ടവയായിരിക്കും. നിങ്ങളുടെ പേരായിരിക്കും അവിടെ വാതിലിന് മുന്നിലുണ്ടാവുക. എന്നുവെച്ചാല്‍ നിങ്ങളെ സംബന്ധിച്ച ഒരു അടയാളസങ്കേതമാണ് നിങ്ങളുടെ പാര്‍പ്പിടം. നമ്മള് ചെല്ലുന്നിടത്തൊക്കെ ഇത്തരം ഒരു അടയാളപ്പെടുത്തല്‍ സ്വാഭാവികം മാത്രം.
ഒരാള്‍ക്ക് തന്റെ അടയാളസങ്കേതം ഒരു പത്യേക സുരക്ഷിതത്വം നല്കുന്നു, ആശ്വാസം നല്കുന്നു, സന്തോഷം നല്കുന്നു. ആ അടയാളങ്ങള്‍ മറ്റുള്ളവര്‍ മനസിലാക്കണമെന്നും മിക്കവരും ആഗ്രഹിക്കുന്നു.മനുഷ്യന് ഉള്‍പ്പെടെ എല്ലാ ജീവികളുടെയും ആദിമജൈവചോദനയില്‍ ഈ അടയാളപ്പെടുത്തലിന്റെ പ്രേരണ അടങ്ങിയിട്ടുണ്ടെന്ന് ഡെസ്മെണ്ട് മൊറിസ് 'ഹുമണ്‍ സൂ' എന്ന തന്റെ പ്രശസ്ത ഗ്രന്ഥത്തില്‍ ചൂണ്ടിക്കാട്ടുന്നു. നടന്നു പോകുന്നതിനിടെ നായ വേലിക്കല്ല് കണ്ടാല്‍ കാലു പൊന്തിച്ച് മൂത്രമൊഴിക്കുന്നത് ഈ ചോദനയുടെ ഏറ്റവും നല്ല ഉദാഹരണമാണെന്ന് അദ്ദേഹം പറയുന്നു. ആ ജീവി തന്റേതായ ഒരു അടയാളം അവിടെ സ്ഥാപിക്കുകയാണ്. സ്വന്തം ഫോട്ടോ എടുത്ത് വേലിക്കല്ലില്‍ തൂക്കാന്‍ നായയ്ക്കാവില്ലല്ലോ.
ഈ ചോദന ഏറ്റവും നന്നായി പ്രകടിപ്പിക്കാന്‍ മനുഷ്യന് അവസരം തരുന്നു ഓര്‍ക്കുട്ട്. നിങ്ങളുടെ ഇഷ്ടങ്ങള്‍, ഇഷ്ടചിത്രങ്ങള്‍, ഇഷ്ടചങ്ങാതികള്‍, ഇഷ്ടവാക്യങ്ങള്‍,... എല്ലാം അവിടെ അടയാളപ്പെടുത്താം. മറ്റുള്ളവര്‍ക്കു മുന്നില്‍. അടയാളങ്ങളുടെ ഒരു വിര്‍ച്വല്‍ലോകം.. ഒരു സുരക്ഷിത സങ്കേതം. ഓര്‍ക്കുട്ടിന്റെ ഉപജ്ഞേതാവ് തുര്‍ക്കിക്കാരനായ ഓര്‍ക്കുട് ബുയുക്കൊക്ടേന്‍ ആണ്. അദ്ദേഹം ഇതൊക്കെ ആലോചിച്ചാണോ ഓര്‍ക്കുട് രൂപപ്പെടുത്തിയതെന്നറിയില്ല.

Subscribe to:
Posts (Atom)