ഭാവിയില്‍ പെട്രോള്‍ ബങ്കുകളില്‍ കണ്ടേക്കാവുന്ന ഒരു മുന്നറിയിപ്പ്:
"ഇവിടെ പുകവലി നിരോധിച്ചിരിക്കുന്നു.
നിങ്ങള്‍ക്ക് സ്വന്തം ജീവന്‍ വില ഇല്ലാത്തതായിരിക്കാം.
പക്ഷെ, ഞങ്ങള്‍ വില്‍ക്കുന്ന പെട്രോള്‍ വളരെ വളരെ വളരെ വില ഏറിയതാണ്.ഒരുപക്ഷെ, ഒരു മനുഷ്യ ജീവനേക്കാള്‍...!!!"
++
++
സമര്‍പ്പണം : ജനവിരുദ്ധ യു പി എ സര്‍ക്കാരിനും ഈ നാട്ടിലെ എന്റെ പാവം സഹോദരങ്ങള്‍ക്കും...
പിന്നെ, ലാഭം കൊയ്യുന്ന എല്ലാ കോര്‍പ്പറേറ്റ് മുതലാളികള്‍ക്കും ഹര്‍ത്താല്‍ നടത്തി സാഹചര്യം മുതലാക്കുന്ന എല്ലാ രാഷ്ട്രീയ ബുദ്ധി ജീവികള്‍ക്കും...