"ബ്ലോഗര്‍","
ആ പദവിയുടെ അര്‍ത്ഥമെന്താണന്ന് അറിയുമോ നിനക്ക് ?
അതറിയണമെങ്കില്‍ ആദ്യം ബ്ലോഗെന്തെന്നറിയണം, ബ്ലോഗേര്‍സ് ആരെന്നറിയണം.
ബസ്സ് സ്റ്റോപ്പ് ചുമരുകളില്‍ കരിക്കട്ട കൊണ്ട് എഴുതിക്കൂട്ടിയ നീ കണ്ട സാഹിത്യമല്ല യഥാര്‍ത്ഥ ബ്ലോഗ്.
ലക്ഷകണക്കായ കവികളുടെയും കലാകാരന്‍മാരുടെയും ബ്ലോഗ്..,.
അനോണികളുടെയും സനോണികളുടെയും ,പാവപ്പെട്ട കമന്റുര്‍മാരുടെയും ബ്ലോഗ്.,ഫേസ്ബുക്കന്‍മാരുടെയും ,ഗൂഗിള്‍ പ്ലസ്സന്മാരുടെയും ബ്ലോഗ്.,.
വിവാദങ്ങളുണ്ടാക്കി കമന്റുകളുടെ എണ്ണം കൂട്ടുന്നവരുടെ ബ്ലോഗ്.,.
പെണ്ണിന്റെ പേര് വച്ച് വരുന്ന ബ്ലോഗിനു കമന്റ് നു നീളം കൂടിയതിനു കൂട്ടം കൂടി ആക്രമിച്ചു ഒറ്റപ്പെടുത്തുന്നവുരുടെ ബ്ലോഗല്ല,.
നല്ല നല്ല പോസ്റ്റുകള്‍ എഴുതി, നശിച്ചു പോകുന്ന വായനയെ തിരിച്ചു പിടിക്കാന്‍ ജോലിക്കിടയില്‍ ബോസ്സ് കാണാതെ പോസ്റ്റ് എഴുതുന്നവരുടെ ബ്ലോഗ്,.
ഇപ്പോള്‍ നീ കളിയാക്കിയില്ലേ, എന്നെപ്പോലെയുള്ളവരുടെ ത്യാഗത്തിന്റേയും നൊമ്പരത്തിന്റേയും ബ്ലോഗ്..
ബ്ലോഗ് എന്ന മഹാ പ്രസ്ഥാനത്തിന്റേ സോള്‍ ആത്മാവ്, അതറിയണമെങ്കില്‍ ,എന്നും അടുക്കളയിലും ടി വിക്കും മുമ്പില്‍ സമയം കളയുന്ന നിന്നെപ്പോലത്തെ വീട്ടമ്മമാര്‍ക്കും തരുണീമണികള്‍ക്കും ശീട്ട് കളിച്ചും കള്ള് കുടിച്ചും സമയം കളയുന്ന പുരുഷ സിങ്കങ്ങള്‍ക്കും ബ്ലോഗു വായിക്കാനുള്ള സെന്‍സുണ്ടാവണം സെന്‍സിബിലിറ്റിയുണ്ടാവണം,സെന്‍റെര്‍ ബോള്‍ട്ട് ഉണ്ടാകണം...
[കടപ്പാട് : ഫൈസല്‍ ബാബു.]

No comments:
Post a Comment