[Courtesy : Cinema Paradiso Thanzeer]
ഒരു അനാഥലയത്തില്‍ വെച് ഒലിവറിന് ജന്മം നല്‍കിയിട്ട് അവന്‍റെ അമ്മ മരിക്കുന്നു. അനാഥനാവുന്നതോടെ അവിടത്തെ പീഡനങ്ങള്‍ വര്‍ദ്ധിക്കുകയും ഒന്‍പതാം വയസ്സില്‍ അവനവിടം വിട്ട് ലണ്ടന്‍ തെരുവിലേയ്ക്ക് ഓടിപോവുകയും ചെയ്യുന്നു..
തെരുവില്‍ അവന് കൂട്ടാവുന്നത് ഡോട്ജര്‍ എന്ന പോക്കറ്റടികാരന്‍ പയ്യനാണ്. അവന്‍ ഒലിവറിനെ തന്‍റെ നേതാവായ ഫാജിന്‍റെ താവളത്തിലേയ്ക്ക് കൂട്ടി കൊണ്ടുപോകുന്നു. തെരുവ് പിള്ളേരെ പോക്കറ്റടി പരിശീലിപ്പിക്കലാണ് ഫാജിന്‍റെ പണി..
ബ്രൌണ്‍ലോ എന്ന മാന്യന്‍റെ പോക്കറ്റടിക്കാന്‍ ശ്രമിക്കവേ ഒലിവര്‍ പിടിക്കപെടുന്നുവെങ്കിലും അനാഥ എന്നറിയുമ്പോള്‍ അയാള്‍ അവനെ വീട്ടിലേയ്ക്ക് കൊണ്ട് പോയി സംരക്ഷിക്കുന്നു. തങ്ങളുടെ രഹസ്യങ്ങള്‍ പുറത്താവുമെന്ന ഭീതിയില്‍ ഫാജിനും സംഘവും ഒലിവരിനെ തട്ടികൊണ്ട്പോരുവാന്‍ ശ്രമിക്കുകയും ആ ശ്രമത്തിനിടെ സംഘാഗമായ
നാന്‍സി എന്ന പെണ്‍കുട്ടി കൊല്ലപ്പെടുകയും ചെയ്യുന്നു ..
ഇത് പൊതുജനങ്ങള്‍ക്കിടയില്‍ ഒച്ചപാടുണ്ടാക്കുകയും ബ്രൌണ്‍ലോയുടെ നേത്രത്വത്തില്‍ പോലീസ് അന്ന്വേഷണം നടത്തുകയും ഫാജിനെയും സംഘത്തെയും തടവറയില്‍ എത്തിക്കുകയും ചെയ്യുന്നു.
ഒലിവര്‍ ട്വിസ്റ്റ്‌ന്‍റെ കഥ 14 എണ്ണത്തോളം സിനിമ വന്നിട്ടുണ്ടങ്കിലും ഡേവിഡ് ലീനിന്‍റെ ഈ സിനിമയാണ് കൂടുതലും ഇഷ്ട്ടപ്പെടുക...
Director: David Lean
Writers: Charles Dickens (by), David Lean
Country: UK
Ratings: 7.8/10

No comments:
Post a Comment