ഇനി പടിയിറക്കം...
മഞ്ഞു പെയ്ത ഇന്നലെ
രാവിലെയും കാമ്പസിലേക്ക്
കടക്കുമ്പോള്‍
തീരുമാനിച്ചതാണ്
ഒടുക്കത്തെതാണിത്...
ഇനി പരീക്ഷയ്ക്ക്...
അതിനു മുന്‍പ് ഒരിക്കല്‍
ഹാള്‍ടിക്കറ്റ് വാങ്ങിക്കാന്‍ കഴിയുന്നില്ല...
ഇവിടത്തെ കാറ്റും മരങ്ങളും അതിനു സമ്മതിക്കുന്നില്ല...
മനസ്സിവിടം കടം കൊണ്ടതുപോലെ...
എന്റെ പ്രിയ സുഹൃത്ത് സനീഷിനു ഞാന്‍ നല്‍കുന്ന കയ്യൊപ്പ്...
അനൂപ് (അമ്പന്‍)
No comments:
Post a Comment