കാലുകള്‍ അറ്റുപോയിരുന്നു...
ലോറി എപ്പോഴോ സ്ഥലം വിട്ടിരുന്നു...
വേദന കാര്‍ന്നു തിന്നുമ്പോഴും ഞാന്‍ ചിരിച്ചു...
കാരണം, ഞാനപ്പോള്‍ മൊബൈല്‍ കാമറക്ക് പോസ് ചെയ്യുകയായിരുന്നു...
പണ്ടിതിനെ എല്ലാവരും "അപകടം" എന്നു വിളിക്കുമായിരുന്നു...
ഇന്നിത് "ചാനല്‍ എക്സ്ക്ലുസിവ്"...
[ഒരു പത്താംതരക്കാരി എഴുതിയ "ഒന്നാംതരം" കവിത എന്റെയും ചില തിരുത്തലുകള്‍ക്കും ശേഷം... :)]
No comments:
Post a Comment