എഴുപതാം വയസ്സില്‍ മരണക്കിടക്കയില്‍ കിടക്കുന്ന വൃദ്ധന്‍ പ്രാര്‍ഥിച്ചു:
"ദൈവമേ എനിക്ക് എന്റെ ഇരുന്നൂറാം ജന്മദിനം ആഘോഷിക്കണം"
വൃദ്ധന്റെ പ്രാര്‍ഥന കേട്ട ദൈവം പ്രത്യക്ഷപ്പെട്ടു പറഞ്ഞു :
"നിന്‍റെ ജനന സമയത്ത് തന്നെ നിന്‍റെ ആയുസ്സ് എഴുപതു വയസ്സ് എന്നു നിശ്ചയിക്കപ്പെട്ടിട്ടുള്ളതാണ്.
നിന്‍റെ ആയുസിനപ്പുറം ഉള്ള കാര്യങ്ങള്‍ അസാധ്യമാണ്."
വൃദ്ധന്‍ : "ഓ പിന്നേ, ഇവിടെ അമ്പതു വര്‍ഷം ആയുസ്സ് നിശ്ചയിക്കപ്പെട്ട ഡാമിന് 1000 വര്‍ഷത്തേക്കുള്ള കരാറുണ്ട്...
പിന്നെയല്ലേ, എനിക്കൊരു ഇരുന്നൂറു വര്‍ഷം???"
(പണ്ട് എവിടെയോ വായിച്ചതാണ്, ഇപ്പോഴും പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്ന് തോന്നുന്നതു കൊണ്ട് പോസ്റ്റ് ചെയ്യുന്നു)

No comments:
Post a Comment