ഈ ധോണി ആള് ഭയങ്കര ഭാഗ്യവാനാ ട്ടോ...
മൂപ്പര് ഫോം ഇല്ലാതെ കഷ്ടപ്പെട്ടപ്പോ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ അണ്ണാ ഹസാരെ,ബാബാ രാംദേവ് തുടങ്ങി ഒരു പാട് പേരുണ്ടായിരുന്നു...
ഇപ്പൊ ദേ ക്യാപ്റ്റന്‍സി പോകും എന്നായപ്പോ ഇന്നലെ വരെ ഇല്ലാത്ത നരേന്ദ്ര മോഡി വന്ന് എല്ലാം ശരിയാക്കി...
പിന്നെ, ടീമിലെ പത്താളും കളിച്ചില്ലെങ്കിലും കുറ്റം ഏറ്റെടുക്കാന്‍ (ചാര്‍ത്തികൊടുക്കാന്‍) സച്ചിനും കൂടി ഉള്ളപ്പോ എന്തിനു പേടിക്കണം???
പറയണ കേട്ടാ തോന്നും സച്ചിനേക്കാള്‍ കഴിവുള്ളോന്മാര് അന്ധേരിയിലും ഗോകര്‍ണത്തും കരോള്‍ ബാഗിലും ലോധി റോഡിലും ഒക്കെ ആടിനെ മേച്ചു നടപ്പുണ്ടെന്ന്...
സച്ചിന്‍ ഒറ്റഒരാള് കാരണമാണ് ഇവര്‍ക്കൊന്നും ടീമില്‍ കേറാന്‍ പറ്റാത്തത് എന്ന്...
ഇനി ഇതിനെ കുറിച്ച് 'താത്വികമായ' അവലോകനം ഉണ്ടാകുമോ ആവോ...!!!
.
വാല്‍ക്കഷണം : നമ്മടെ ഒരു പയ്യന്‍ ഉണ്ടാര്ന്നല്ലോ. ഓനെ ടീമിലെടുത്താ ബൌളര്‍മാരുടെ പരിക്കടക്കം സകല പ്രശ്നോം അതോടെ തീരും.
തല മൊട്ടയടിച്ചോ, ശബരിമലയില്‍ പോയിട്ടോ പൊങ്കാല ഇട്ടിട്ടോ എങ്ങനേലും പുള്ളി കളി ജയിപ്പിക്കും....
വഴീലൂടെ പോണ തല്ലു ചോദിച്ചു മേടിക്കുമെങ്കിലും ആള് കഴിവുള്ളോനാ...
സംശയമുണ്ടെങ്കില്‍ ആ ആന്ദ്രെ നെല്ലിനോട് ചോദിച്ചാ മതി...!!!

ധോണി ഒരു സമ്പവല്ലേ
ReplyDelete