ഇനിയും ഈ കാമ്പസിന്‍റെ ഇടനാഴികള്‍ വാചാലമാകും...
ഇനിയും ഈ കാമ്പസിന്‍റെ മരച്ചില്ലകളില്‍ വസന്തം ചേക്കേറും...
ഇനിയും ഈ കാമ്പസ് കുസൃതികള്‍ കണ്ടു പുഞ്ചിരിക്കും...
പക്ഷെ, പറഞ്ഞു തീരാത്ത വിശേഷങ്ങളുമായി ഇനി നിങ്ങള്‍ ആ കൂട്ടത്തില്‍ ഉണ്ടാകില്ല...
തിരിഞ്ഞു നോക്കുക, ദാഹം ശമിപ്പിച്ച കൂളറുകളും ഒരുപാട് തവണ കയറി ഇറങ്ങിയ പടവുകളും വായിച്ചു നോക്കാത്ത ലൈബ്രറി പുസ്തകങ്ങളും ബൈക്കോടിച്ചു കയറ്റാറുള്ള ബാസ്കറ്റ്ബോള്‍ കോര്‍ട്ടും നിങ്ങള്‍ക്കു വേണ്ടി കണ്ണീര്‍ പൊഴിക്കുന്നില്ലേ???
പറയാന്‍ മറന്ന പ്രണയവും 'മറക്കല്ലേ' എന്ന് പറയുന്ന സൌഹൃദവും ആശംസകള്‍ നേരുന്ന ഗുരുത്വവും അലോസരപ്പെടുത്തുന്ന ഒരുപിടി ഓര്‍മകളും...
ആശംസകള്‍, മുന്നോട്ടുള്ള പ്രയാണത്തിന്...

No comments:
Post a Comment